You Searched For "രാഷ്ട്രീയ കേരളം"

ഗ്യാനേഷ് കുമാറും സംഘം ഈ മാസം അവസാനം കേരളം സന്ദര്‍ശിക്കും; ഏപ്രിലില്‍ പോളിംഗ് ബൂത്തിലേക്ക്; മാര്‍ച്ച് 15-നകം തിരഞ്ഞെടുപ്പ് പ്രഖ്യാപനം; ഏപ്രില്‍ രണ്ടാം വാരം കേരളത്തില്‍ ഒറ്റഘട്ട വോട്ടെടുപ്പിന് സാധ്യത; ഉദ്യോഗസ്ഥ വിന്യാസം ഈ മാസം പൂര്‍ത്തിയാക്കും
ഇനി കളി നിയമസഭയില്‍; കേരളം പിടിക്കാന്‍ മോദിയുടെ മിഷന്‍ 2026! തലസ്ഥാനത്തെ ചെങ്കോട്ട തകര്‍ത്ത ബിജെപി പത്ത് എ ക്ലാസ് സീറ്റുകളില്‍ കണ്ണുവെക്കുന്നു; നേമത്ത് രാജീവ് ചന്ദ്രശേഖറും കഴക്കൂട്ടത്ത് മുരളീധരനും വട്ടിയൂര്‍ക്കാവില്‍ ആര്‍. ശ്രീലേഖയും അണിനിരക്കുമോ? ക്രിസ്ത്യന്‍ വോട്ടുകളില്‍ പ്രതീക്ഷ; ജനുവരിയില്‍ പ്രധാനമന്ത്രി എത്തുന്നതോടെ രാഷ്ട്രീയ കേരളം മാറും